Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​യിം​സി​ൽ മെ​ഡി​ക്ക​ൽ...

എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആറുമണിക്കാണ് സംഭവുമുണ്ടായത്. പ​രി​ക്കേ​റ്റ ഇ​യാ​ളെ എ​യിം​സി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചുവെങ്കിലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബം​ഗ​ളു​രു സ്വ​ദേ​ശി​യാ​യ വികാസാണ് മരിച്ചത്.

യു​വാ​വ് 2018 ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​ണ്. എ​യിം​സി​ൽ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു യുവാവെന്നാണ് വിവരം. മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഹോസ്റ്റലിലെത്തുകയും 10ാം നിലയുടെ മുകളിൽ നിന്ന് ചാടുകയുമായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideAIIMS
Next Story