Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 1:01 PM GMT Updated On
date_range 8 July 2018 1:01 PM GMTജയ്പൂരിൽ ഭൂമികുലുക്കം; 4.3 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാനിലെ ജയ്പൂരിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ കുലുക്കത്തിൽ കാര്യമായ അപകടമോ കേടുപാടുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് രാവിലെ 9.43ഒാടെയാണ് സംഭവമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശിക അധികാരികളും പൊലീസും ഉടൻതന്നെ സംഭവ സ്ഥലത്തെത്തി തമ്പടിക്കുകയും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇൗ വർഷം മെയ് 21ന് ഹിമാചൽ പ്രദേശിലെ ചാമ്പ മേഖലയിൽ സമാന രീതിയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story