Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രത്യേക ഭരണഘടനാവകാശം;...

പ്രത്യേക ഭരണഘടനാവകാശം; മെഹ്​ബൂബ മോദിയെ കണ്ടു

text_fields
bookmark_border
mehbooba
cancel

ന്യൂഡൽഹി: കശ്​മീരിന്​ പ്രത്യേക പദവി ഉറപ്പ്​ വരുത്തുന്ന ഭരണഘടനയുടെ 370, 35A വകുപ്പുകൾ റദ്ദാക്കരുതെന്ന്​ ആവശ്യപ്പെട്ട്​ ജമ്മുകശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്​ച നടത്തി. കശ്​മീരിന്​ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടന വകുപ്പുകൾ റദ്ദാക്കണമെന്ന്​ സംസ്ഥാന ബി.ജെ.പി നേതൃത്വം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മെഹ്​ബൂബ മോദിയുമായി കൂടികാഴ്​ച നടത്തിയിരിക്കുന്നത്​.

35A വകുപ്പ്​ സംബന്ധിച്ച ചർച്ചകൾ പ്രതികൂലമായാണ്​ ജമ്മുകശ്​മീരിനെ ബാധിക്കുക. 370 വകുപ്പ്​ സംബന്ധിച്ച്​ നിലവിലെ സ്ഥിതി തുടരണമെന്നാണ്​ തങ്ങളുടെ ആവശ്യം. കശ്​മീരിലെ ഒരാളും ഇതിനെതിരെല്ലെന്നും മെഹ്​ബൂബ പറഞ്ഞു.

വിഘടനവാദികളുടെ ആത്​മാവായ 35A,370 വകുപ്പുകൾ റദ്ദാക്കണമെന്ന്​ ബി.ജെ.പി വക്​താവ്​ വിരേന്ദ്ര ഗുപ്​ത വ്യാഴാഴ്​ച ആവശ്യപ്പെട്ടിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimehbooba muftimalayalam newsarticle 37035A
News Summary - Mehbooba Mufti meets PM over Article 370–India news
Next Story