Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ഡി.പി പ്രസിഡൻറായി...

പി.ഡി.പി പ്രസിഡൻറായി ആറാംതവണയും മെഹ്​ബൂബ മുഫ്​തി

text_fields
bookmark_border
Mehbooba-Mufti
cancel

കശ്​മീർ: ജമ്മു കശ്​മീർ മുഖ്യമന്ത്രി മെഹ്​ബൂബ മുഫതി തുടർച്ചയായി ആറാം തവണയും ഭരണ കക്ഷിയായ പീപ്പിൾസ്​ ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡൻറായി തെര​െഞ്ഞടുക്കപ്പെട്ടു.  ഇന്ന്​ നടന്ന തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെയാണ്​ മുഫ്​തി പ്രസിഡൻറായത്​. 

1999ൽ മുഫ്​തി മുഹമ്മദ്​ സഇൗദാണ്​ പി.ഡി.പി രൂപീകരിച്ചത്​. നിയമ ബിരുദധാരിയായ മെഹ്​ബൂബ 1996ലാണ്​  രാഷ്​ട്രീയത്തിലിറങ്ങുന്നത്​. 96ൽ ബിജ്​ബെഹ്​റ നിയമസഭാ സീറ്റിൽ കോ​ൺഗ്രസ്​ ടിക്കറ്റിൽ വിജയിച്ചു. മുഫ്​​തിയുടെ പ്രതിപക്ഷ നേതാവായുള്ള വളർച്ച പെ​െട്ടന്നായിരുന്നു. 2016 ൽ പിതാവി​​െൻറ മരണ ശേഷം കശ്​മീർ മുഖ്യമന്ത്രിയായി. 2016 ഏപ്രിൽ നാലിനാണ്​ കശ്​മീരി​​െൻറ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്​ബൂബ മുഫ്​തി അധികാരമേറ്റത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirpdpmehbooba muftimalayalam news
News Summary - Mehbooba Mufty Elected As PDP President - India News
Next Story