Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 10:33 AM GMT Updated On
date_range 8 March 2019 10:33 AM GMTബിക്കാനീറിൽ മിഗ് 21വിമാനം തകർന്ന് വീണു; പൈലറ്റ് രക്ഷപ്പെട്ടു
text_fieldsbookmark_border
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് വീണു. വിമാനം തകരുന്നതിന് മുമ്പ് തന്നെ പാരച്യൂട്ടിന്‍റെ സഹായത്താൽ പൈലറ്റ് രക്ഷപ്പെട്ടു.
പരിശീലനപ്പറക്കലിനിടെ ശോഭ സർ കി ദനിയിൽ വെച്ചാണ് അപകടമുണ്ടായത്. പക്ഷി വിമാനത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story