Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിഗ്​-29കെ പരിശീലനം...

മിഗ്​-29കെ പരിശീലനം വിമാനം തകർന്നു വീണു; ഒരാളെ രക്ഷപ്പെടുത്തി

text_fields
bookmark_border
മിഗ്​-29കെ പരിശീലനം വിമാനം തകർന്നു വീണു; ഒരാളെ രക്ഷപ്പെടുത്തി
cancel

ന്യൂഡൽഹി: പരിശീലനത്തിന്​ ഉപയോഗിക്കുന്ന മിഗ്​-29 കെ വിമാനം അറബികടലിൽ തകർന്നു വീണു. വിമാനത്തിൽ നിന്ന്​ ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്​.

വ്യാഴാഴ്​ച രാത്രിയാണ്​ അപകടമുണ്ടായത്​. ഐ.എൻ.എസ്​ വിക്രമാദിത്യയിൽ നിന്ന്​ പറന്നുയർന്ന വിമാനമാണ്​ തകർന്ന്​ വീണത്​. കഴിഞ്ഞ 12 മാസത്തിനിടെ മിഗ്​ വിമാനത്തിൻെറ മൂന്നാമത്തെ അപകടമാണ്​ നടക്കുന്നത്​. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MiG-29K crashjet crash
News Summary - MiG-29K Trainer Jet Crashes Into Sea, Pilot Saved, Search On For Other
Next Story