Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ നേരിയ...

ജമ്മുകശ്​മീരിൽ നേരിയ ഭൂചലനം

text_fields
bookmark_border
ജമ്മുകശ്​മീരിൽ നേരിയ ഭൂചലനം
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ നേരിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്​ച രാവിലെ 8.16നായിരുന്നു റിക്​ടർ സ്​കെയിലിൽ 3.9 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനം. 

ശ്രീനഗറിൽ നിന്ന്​ 14 കിലോമീറ്റർ അകലെയാണ്​ ഭൂചലനത്തി​​െൻറ പ്രഭവ കേന്ദ്രം. ജമ്മു കശ്​മീർ​ ദുരന്ത നിവാരണ വിഭാഗം അറിയിച്ചതാണിക്കാര്യം. ഭൂചലനത്തിൽ നാശനഷ്​ടങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirearthquakemalayalam newsindia news
News Summary - mild earthquake hits jammukashmir -india news
Next Story