Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൂന്ന്​...

കശ്​മീരിൽ മൂന്ന്​ ഭീകരർ പിടിയിൽ

text_fields
bookmark_border
man-arrested
cancel
ശ്രീ​ന​ഗ​ർ: ല​ശ്​​​ക​റെ ത്വ​യ്യി​ബ, ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട മൂ​ന്ന്​ ഭീ​ക​ര​രെ ക​ശ്​​മീ​രി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വ്യ​ക്​​തി​ക​ൾ​ക്ക്​ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പൊ​ലീ​സു​കാ​രു​ടെ ആ​യു​ധം ത​ട്ടി​യെ​ടു​ക്കാ​നി​റ​ങ്ങി​യ​താ​ണി​വ​ർ. 

ക്വാ​സി​കു​ണ്ഡ്​ മേ​ഖ​ല​യി​ൽ വെ​ടി​യു​തി​ർ​ത്ത ഇ​വ​രെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച്​ ബ​ഹ​ളം​വെ​ച്ച്​ ഒാ​ടി​ക്കു​ക​യാ​യി​രു​ന്നു. ​വി​വ​ര​മ​റി​ഞ്ഞ്​ ചെ​ക്​​പോ​യ​ൻ​റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സും സൈ​ന്യ​വും സി.​ആ​ർ.​പി.​എ​ഫും ചേ​ർ​ന്ന​ സം​യു​ക്​​ത സം​ഘ​മാ​ണ്​ ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ഖു​ർ​ഷി​ദ്​ അ​ഹ്​​മ​ദ്​ ധ​ർ, ഹാ​സി​ഖ്​ റാ​ത്ത​ർ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. മോ​േ​ട്ടാ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ ഇ​വ​രി​ൽ​നി​ന്ന്​ ​കൈ​തോ​ക്കും ഗ്ര​നേ​ഡും പി​ടി​ച്ചെ​ടു​ത്തു.

ഭീ​ക​ര​ർ​ക്ക്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന റ​മീ​സ്​ യാ​റ്റു​വാ​ണ്​ പി​ടി​യി​ലാ​യ മ​റ്റൊ​രാ​ൾ. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന്​ െഎ.​ജി മു​നീ​ർ ഖാ​ൻ അ​റി​യി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirArrestedmalayalam newsMilitant module
News Summary - Militant module unearthed in Kashmir, 3 arrested - India news
Next Story