Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനപക്ഷ പീഡനം:...

ന്യൂനപക്ഷ പീഡനം: ഡിസംബർ ഒന്നിന്​ സി.പി.എം പ്രതിഷേധ ദിനം

text_fields
bookmark_border
cpm
cancel

ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നേ​രെ സം​ഘ്​​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​നെ​തി​രെ ഡി​സം​ബ​ർ ഒ​ന്നി​ന്​ ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കാ​ൻ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ​ക്ക്​ സി.​പി.​എം നി​ർ​ദേ​ശം ന​ൽ​കി. പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​ന്​ പോ​ളി​റ്റ്​ ബ്യൂ​റോ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​സ്​​ലിം, ക്രി​സ്​​ത്യ​ൻ സ​മു​ദാ​യ​ങ്ങ​ൾ​ക്കു നേ​രെ സം​ഘ്​​പ​രി​വാ​റി​െൻറ ആ​​ക്ര​മ​ണം അ​ടി​ക്ക​ടി ന​ട​ക്കു​ന്ന​താ​യി പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക്​ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ സി.​പി.​എം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minority issueCPM
News Summary - Minority persecution: CPM on December 1 Day of protest
Next Story