Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊടുംശൈത്യത്തിൽ...

കൊടുംശൈത്യത്തിൽ കശ്​മീരിലെ ലേ

text_fields
bookmark_border
കൊടുംശൈത്യത്തിൽ കശ്​മീരിലെ ലേ
cancel

ശ്രീ​ന​ഗ​ർ: സീ​സ​ണി​ലെ ഏ​റ്റ​വും ക​ടു​പ്പ​മേ​റി​യ ശൈ​ത്യ​ത്തി​ലേ​ക്ക്​ പ​തി​ച്ച്​ ജ​മ്മു-​ക​ശ്​​മീ​രി​ലെ ലേ ​മേ​ഖ​ല. മൈ​ന​സ്​ 15.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​ണ്​ ക​ഴി​ഞ്ഞ​രാ​​ത്രി​യി​ലെ താ​പ​നി​ല. ഇ​ത്​ ഇൗ ​സീ​സ​ണി​ലെ​ത​െ​ന്ന ഏ​റ്റ​വും താ​ഴ്​​ന്ന​താ​ണ്. ജ​മ്മു-​ക​ശ്​​മീ​രി​​​െൻറ വേ​ന​ൽ​ക്കാ​ല ത​ല​സ്​​ഥാ​ന​മാ​യ ശ്രീ​ന​ഗ​ർ സി​റ്റി​യി​ൽ മൈ​ന​സ്​ 3.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ആ​ണ്​ ക​ഴി​ഞ്ഞ​രാ​​ത്രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​സ്​​ഥാ​ന​ത്ത്​ ശൈ​ത്യം ജ​നു​വ​രി അ​വ​സാ​നം വ​രെ നീ​ണ്ടേ​ക്കു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ​വ​കു​പ്പി​​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirmalayalam newsKashmir lehSrinagar city
News Summary - At minus 15.2 degrees Celsius, Leh coldest in Jammu and Kashmir-India News
Next Story