Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ച്ചി​ൽ ‘പു​ക’:...

കോ​ച്ചി​ൽ ‘പു​ക’: ട്രെ​യി​നി​ൽ​നി​ന്ന് ചാ​ടി​യ 12 പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
Suburban Railway,
cancel

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ൽ​പൂ​രി​ന് സ​മീ​പം പ​തു​ക്കെ നീ​ങ്ങു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് തീ​പി​ടി​ത്തം സം​ശ​യി​ച്ച് ചാ​ടി​യ 12 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ച്ചി​ൽ പു​ക നി​റ​ഞ്ഞ​താ​ണ് തീ​പി​ടി​ത്ത സം​ശ​യം ജ​നി​പ്പി​ച്ച​ത്.

അ​ടി​യ​ന്ത​ര​മാ​യി ട്രെ​യി​ൻ നി​ർ​ത്താ​ൻ യാ​ത്ര​ക്കാ​ർ ച​ങ്ങ​ല വ​ലി​ച്ച​തും പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. ഹൗ​റ -അ​മൃ​ത്സ​ർ മെ​യി​ലി​ന്റെ ജ​ന​റ​ൽ കോ​ച്ചി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainFire Extinguisher
News Summary - ‘Miscreants’ operate fire extinguisher in coach; 12 passengers jump of train in panic, injured
Next Story