Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനജീബി​െൻറ തിരോധാനം;...

നജീബി​െൻറ തിരോധാനം; കേസ് ക്രൈംബ്രാഞ്ചിന് 

text_fields
bookmark_border
നജീബി​െൻറ തിരോധാനം; കേസ് ക്രൈംബ്രാഞ്ചിന് 
cancel

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡൽഹി പോലീസ് ആയിരുന്നു ഇത് വരെ കേസ് അന്വേഷിച്ചിരുന്നത്. ന​ജീബിൻെറ തിരോധാനവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ രാഷ്​ട്രപതി പ്രണബ്​ മുഖർജിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും രാഷ്​ട്രപതി വിശദീകരണം തേടിയിരുന്നു.ഡൽഹി ജവർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ ബയോടെക്​നോളജി വിദ്യാർത്ഥിയായിരുന്ന നജീബിനെ ഒക്​ടോബർ 14 മുതലാണ്​ കാണാതായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najeeb ahamedMissing JNU student
News Summary - Missing JNU student
Next Story