Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.ജെ.അക്​ബറി​ന്‍റെ...

എം.ജെ.അക്​ബറി​ന്‍റെ അപകീർത്തി കേസ്​ വിധി 17ലേക്ക്​ മാറ്റി

text_fields
bookmark_border
mj akbar
cancel

ന്യൂഡൽഹി: ലൈംഗികപീഡന പരാതി ഉന്നയിച്ച മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതി​െ​ര മുൻ കേന്ദ്രമന്ത്രിയും പത്രപ്രവർത്തകനുമായ എം.ജെ. അക്​ബർ നൽകിയ അപകീർത്തിക്കേസിൽ വിധി പറയുന്നത്​ ഡൽഹി കോടതി ഈമാസം 17ലേക്കു​ മാറ്റി.

2018ലെ 'മീ ടു' തുറന്നുപറച്ചിലി​‍െൻറ സമയത്താണ്​ അക്​ബറിനെതിരെയും പരാതി ഉയർന്നത്​. 2018 ഒക്​ടോബർ 15ന്​ അപകീർത്തിക്കേസ്​ നൽകിയ അക്​ബർ ഒക്​ടോബർ 17ന്​ കേന്ദ്രമന്ത്രിസ്​ഥാനം രാജിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseMM AkbarMetoo
Next Story