Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെ 'പ്രിയ...

രാഹുലിനെ 'പ്രിയ സഹോദരൻ' എന്ന്​ വിശേഷിപ്പിച്ച്​ സ്​റ്റാലിൻ; ജന്മദിനാശംസകളും നേർന്നു

text_fields
bookmark_border
MK Stalin Greets Beloved Brother Rahul Gandhi On His Birthday
cancel

ചെന്നൈ: രാഹുൽ ഗാന്ധിക്ക്​ ജന്മദിനാശംസകൾ നേർന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ .സ്​റ്റാലിൻ. ട്വിറ്ററിൽ പങ്കുവച്ച ജന്മദിന സന്ദേശത്തിൽ 'പ്രിയ സഹോദരൻ' എന്നാണ്​ രാഹുലിനെ അദ്ദേഹം വിശേഷിപ്പിച്ചത്​. രാജ്യത്തിനും കോൺഗ്രസ്​ പാർട്ടിക്കും വേണ്ടിയുള്ള രാഹുലി​െൻറ പ്രവർത്തനങ്ങളേയും സ്​റ്റാലിൻ പ്രശംസിച്ചു.


'എ​െൻറ പ്രിയ സഹോദരൻ രാഹുൽഗാന്ധിക്ക്​ ജന്മദിനാശംസകൾ. സ്വതന്ത്രമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തി​െൻറ നിസ്വാർഥവും നിരന്തരവുമായ പ്രവർത്തനം അഭിനന്ദിക്കപ്പെടേണ്ടതാണ്​. കോൺഗ്രസ്​ പാർട്ടിയുടെ ധാർമികത ഉയത്തിപ്പിടിക്കുന്നതിൽ അദ്ദേഹത്തി​െൻറ പ്രവർത്തനം മാതൃകാപരമാണ്​'-സ്​റ്റാലിൻ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinBirthdayRahul Gandhi
Next Story