Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2018 9:30 AM GMT Updated On
date_range 10 Jun 2019 1:29 AM GMTസ്റ്റാലിനും കനിെമാഴിയും സോണിയയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ന്യൂഡൽഹി: ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനും എം.പി കനിമൊഴിയും യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധിയും കോൺഗ്രസ ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് കരുണാധിനിയുടെ മക്കൾ ഡൽഹിയിൽ എത്തിയത്. ഡിസംബർ 16നാണ് പ്രതിമ അനാച്ഛാദന ചടങ്ങ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story