Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എം. കലബുറഗി...

എം.എം. കലബുറഗി വധക്കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈകോടതി

text_fields
bookmark_border
എം.എം. കലബുറഗി വധക്കേസ്: പ്രതികൾക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈകോടതി
cancel

ബംഗളൂരു: പ്രമുഖ സാഹിത്യകാരൻ പ്രഫ. എം.എം. കലബുറഗിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. വസുദേവ് ഭഗ്‍വാൻ സൂര്യവൻഷി, അമിത് ബഡ്ഡി എന്നിവർക്കാണ് ജസ്റ്റിസ് ഉമയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

2015 ആഗസ്റ്റ് 30നാണ് ധാർവാഡിലെ വസതിയിൽ കയറി ആക്രമികൾ കലബുറഗിക്ക് നേരെ നിറയൊഴിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka High CourtMM KalburgiMurder Case
News Summary - MM Kalburgi murder case: Karnataka High Court grants bail to the accused
Next Story