Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി വഴി...

അതിർത്തി വഴി കടത്താനിരുന്ന തുണിത്തരം പിടികൂടി; ജനക്കൂട്ടം ബി.എസ്.എഫ് ഔട്ട്പോസ്റ്റ് ആക്രമിച്ചു

text_fields
bookmark_border
അതിർത്തി വഴി കടത്താനിരുന്ന തുണിത്തരം പിടികൂടി; ജനക്കൂട്ടം ബി.എസ്.എഫ് ഔട്ട്പോസ്റ്റ് ആക്രമിച്ചു
cancel

ഷില്ലോങ്: മേഘാലയയിൽ ബംഗ്ലാദേശ് അതിർത്തിയിലെ ബി.എസ്.എഫ് കാവൽപ്പുരക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. രണ്ടു ബി.എസ്.എഫ് ജവാന്മാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഈസ്റ്റ് ഖാസിഹിൽസ് ജില്ലയിലെ ഉംസീം ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

അതിർത്തി വഴി ബംഗ്ലാദേശിലേക്ക് കടത്താനിരുന്ന മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങൾ അതിർത്തിരക്ഷാസേന പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം കാവൽപ്പുര വളഞ്ഞതെന്ന് ബി.എസ്.എഫ് അധികൃതർ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFmob attack
News Summary - Mob attacks BSF outpost in Meghalaya, 5 injured
Next Story