Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൊബൈൽ...

കശ്​മീരിൽ മൊബൈൽ ഇൻറർനെറ്റ്​ സേവനം പുന:സ്ഥാപിച്ചു

text_fields
bookmark_border
കശ്​മീരിൽ മൊബൈൽ ഇൻറർനെറ്റ്​ സേവനം പുന:സ്ഥാപിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ മൊബൈൽ ഇൻറർനെറ്റ്​ സേവനം പുന:സ്ഥാപിച്ചു. വ്യാഴാഴ്​ച രാത്രി പത്ത്​ മണി മുതലാണ്​ ഇൻറർനെറ്റ്​ സേവനം താൽകാലികമായി നിർത്തിവെച്ചത്​. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻവാനിയുടെ മരണം നടന്ന്​ ഒരു വർഷം തികയുന്നതി​​​െൻറ പശ്​ചാത്തലത്തിൽ സുരക്ഷ മുൻകരുതൽ എന്ന നിലയിലായിരുന്നു ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയത്​. 

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലായിരുന്നു നടപടി. കശ്​മീർ പൊലീസാണ്​ ഇൻറർനെറ്റ്​ ബന്ധം റദ്ദാക്കാൻ സേവനദാതാക്കളോട്​ ആവശ്യപ്പെട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirinternetmalayalam newsburhanvaniIndia News
News Summary - Mobile Internet services restored in Kashmir Valley–india news
Next Story