Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ ​ൈചനീസ്​...

മോദിക്ക്​ ​ൈചനീസ്​ പ്രസിഡൻറിനെ പേടിയെന്ന്​ രാഹുൽ

text_fields
bookmark_border
മോദിക്ക്​ ​ൈചനീസ്​ പ്രസിഡൻറിനെ പേടിയെന്ന്​ രാഹുൽ
cancel

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻ പിങ്ങിനെ പേടി​െയന്ന്​ കോൺഗ്രസ്​ അധ്യക്ഷ ൻ രാഹുൽ ഗാന്ധി. ജയ്​ശ്​ നേതാവ്​ മസ്​ഉൗദ്​ അസ്​ഹർ വിഷയത്തിൽ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കു​േമ്പാൾ മോദി ഒരക ്ഷരം മിണ്ടുന്നില്ലെന്നും ​രാഹുൽ വിമർശിച്ചു.

മസ്​ഉൗദ്​ അസ്​ഹറിനെ ആഗോള ഭീകരപ്പട്ടികയിൽപ്പെടുത്താനുള്ള പ്രമേയ​െത്ത യു.എൻ രക്ഷാ സമിതിയിൽ ചൈന വീറ്റോ ​െചയ്​തിരുന്നു. അസ്​ഹറി​െന ഭീകരപ്പട്ടിയിൽ ഉൾപ്പെടുത്തണമെന്നത്​ ഇന്ത്യയുടെ വർഷങ്ങളായുള്ള ആവശ്യമാണ്​. നേരത്തെ മൂന്നു തവണയും രക്ഷാ സമിതിക്ക്​ മുമ്പാ​െക ഇൗ ആവശ്യം വന്നപ്പോഴും ​െചെന തടഞ്ഞിരുന്നു.

പുൽവാമ ഭീകരാക്രമണത്തി​​​​െൻറ പശ്​ചാത്തലത്തിൽ ​യു.എസ്​, ഫ്രാൻസ്​, യു.​െക എന്നീ രക്ഷാസമിതി സ്​ഥിരാംഗങ്ങളാണ്​ മസ്​ഉൗദ്​ അസ്​ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamasood azharmalayalam newsXi Jin PingRahul Gandhi
News Summary - Modi Fears Chineas President Says Rahul Gandhi - India News
Next Story