Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2017 1:27 PM GMT Updated On
date_range 12 Oct 2017 4:19 AM GMTനോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ തുടക്കം– മൻമോഹൻ
text_fieldsbookmark_border
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ തുടക്കമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഡൽഹിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക് 6.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോർട്ട്. ഇതിൽ നിന്നു തന്നെ നോട്ട് പിൻവലിക്കൽ എത്രത്തോളം വലിയ ദുരന്തമാെണന്ന് മനസിലാക്കാമെന്നും മൻമോഹൻ സിങ് പറഞ്ഞു. ദേശീയ വരുമാനത്തിൽ രണ്ട് വർഷം കൊണ്ട് വർധന ഉണ്ടാക്കുമെന്നാണ് മോദി പറഞ്ഞത്. ഇൗ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story