Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2017 4:08 PM IST Updated On
date_range 20 Oct 2017 1:59 AM IST2019 മറക്കാം; 2024നായി തയാറെടുക്കു- ഉമർ അബ്ദുല്ല
text_fieldsbookmark_border
ന്യൂഡൽഹി: വരാനിക്കുന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ 2024ൽ നടക്കുന്ന തെരഞ്ഞടുപ്പിനായി തയാറാകാൻ മുൻ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിെൻറ ഫലം വന്നതിന് പിന്നാലെയാണ് ഉമർ അബ്ദുല്ലയുടെ ട്വിറ്റ്.
2019ലെ തെരഞ്ഞെടുപ്പിൽ മോദിയോളം സ്വീകാര്യത ലഭിക്കുന്ന മറ്റൊരു നേതാവില്ലെന്നും ആർക്കാണ് 2019ൽ മോദിയെ പിടിച്ചകെട്ടാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
In a nutshell there is no leader today with a pan India acceptability who can take on Modi & the BJP in 2019.
— Omar Abdullah (@abdullah_omar) March 11, 2017
At this rate we might as well forget 2019 & start planning/hoping for 2024.
— Omar Abdullah (@abdullah_omar) March 11, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story