Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2016 1:24 PM GMT Updated On
date_range 30 Sep 2017 4:19 AM GMTബി.ജെ.പി മൂന്ന് കോടി പണമായി നൽകിയതെന്തുകൊണ്ട് –സുർജെവാല
text_fieldsbookmark_border
ന്യൂഡൽഹി: നോട്ട് നിരോധനത്തിൽ മോദിെയ വിമർശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല. ചായയുടെ കാര്യത്തിൽപോലും കറൻസി രഹിത ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നവർ എന്തുകൊണ്ടാണ് ഉത്തർപ്രദേശിലെ ബി.ജെ.പി പാർട്ടി ഒഫീസിലേക്ക് മൂന്ന് കോടി പണമായി നൽകിയതെന്നാണ് സുർജെവാല ചോദിച്ചത്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ കത്തുമായാണ് ബി.ജെ.പി നേതാവ് പണം കൊണ്ടുവന്നത്. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നിന്ന് ലക്നൊവിലെ ഒഫീസിലേക്ക് പണം കൊണ്ടുവന്നത് അശോക് മോംഗെയാണെന്നും സുർജെവാലെ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story