Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഘർ വാപസി'...

'ഘർ വാപസി' ആഹ്വാനവുമായി മോഹൻ ഭാഗവത്

text_fields
bookmark_border
mohan bhagawat
cancel

ചി​ത്ര​കൂ​ട്​ (യു.പി): മ​റ്റു മ​ത​ങ്ങ​ളി​ലേ​ക്ക്​ മാ​റി​യ ഹി​ന്ദു​ക്ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ആ​ഹ്വാ​നം ചെ​യ്​​ത്​ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. യു.​പി​യി​ലെ ചി​ത്ര​കൂ​ടി​ൽ ന​ട​ന്ന ത്രി​ദി​ന ഹി​ന്ദു ഏ​ക​താ മ​ഹാ​കും​ഭ്​ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ്ര​തി​നി​ധി​ക​ളെ 'ഘ​ർ വാ​പ​സി'​ക്ക്​ വേ​ണ്ടി​യു​ള്ള പ്ര​തി​ജ്ഞ​യും അ​ദ്ദേ​ഹം ചൊ​ല്ലി​ച്ചു.

ഹി​ന്ദു​മ​തം ഉ​പേ​ക്ഷി​ച്ച്​ മ​റ്റു വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക്​ പോ​യ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ​ശ്ര​മി​ക്ക​ണം. ഹി​ന്ദു വി​ശ്വാ​സ​ത്തി​ൽ​നി​ന്ന്​ അ​ക​ലാൻ ഒ​രു ഹി​ന്ദു സ​ഹോ​ദ​ര​നെ​യും അ​നു​വ​ദി​ക്ക​രു​ത്. ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ, സാ​ധ്വി ​ഋ​തം​ബ​ര തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohan Bhagawatghar vapasiHindutva
News Summary - Mohan Bhagwat calls for 'Ghar Vapasi'
Next Story