Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രം തകർത്തത്​...

രാമക്ഷേത്രം തകർത്തത്​ ഇന്ത്യയിലെ മുസ്​ലിംകളല്ലെന്ന്​ മോഹൻ ഭാഗവത്​

text_fields
bookmark_border
രാമക്ഷേത്രം തകർത്തത്​ ഇന്ത്യയിലെ മുസ്​ലിംകളല്ലെന്ന്​ മോഹൻ ഭാഗവത്​
cancel

മും​ബൈ: രാ​മ​ക്ഷേ​ത്രം ത​ക​ർ​ത്ത​ത്​ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം​ക​ള​ല്ല വി​ദേ​ശ ശ​ക്​​തി​ക​ളാ​ണെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. ഇ​ന്ത്യ​യി​ലെ മു​സ്​​ലിം​ക​ൾ അ​ത്​ ചെ​യ്യി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ദ​ഹാ​നു​വി​ൽ ന​ട​ന്ന വീ​രാ​ത്​ ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ വി​ദേ​ശ ശ​ക്​​തി​ക​ളാ​ണ്​ രാ​മ ക്ഷേ​ത്രം ത​ക​ർ​ത്ത​ത്. ഇ​ന്ന്​ ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​ണ്. അ​തെ സ്​​ഥാ​ന​ത്ത്​ ക്ഷേ​ത്രം വീ​ണ്ടും പ​ണി​യു​ക എ​ന്ന​ത്​ രാ​ജ്യ​ത്തി‍​​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ത്​ പ​ണി​യു​ക ത​ന്നെ വേ​ണം. അ​തി​ന്​ ഏ​ത​റ്റം​വ​രെ​യും പോ​കും. അ​ത്​ ഒ​രു ക്ഷേ​ത്രം മാ​ത്ര​മ​ല്ല. ന​മ്മു​ടെ സം​സ്​​കൃ​തി​യു​ടെ ചി​ഹ്​​ന​മാ​ണ്. ക്ഷേ​ത്രം പ​ണി​തി​ല്ലെ​ങ്കി​ൽ സം​സ്​​കൃ​തി​യു​ടെ വേ​ര​റ്റു​പോ​കും–​അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ട്ട​വ​രാ​ണ്​ രാ​ജ്യ​ത്തി‍​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജാ​തി സം​ഘ​ർ​ഷം സൃ​ഷ്​​ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagavatmalayalam newsRam Temple Ayodhya
News Summary - Mohan bhgavat on ram temple
Next Story