Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസ ഭാർതിക്കെതിരായ...

മിസ ഭാർതിക്കെതിരായ കള്ളപ്പണക്കേസിൽ വാദം തുടരും

text_fields
bookmark_border
മിസ ഭാർതിക്കെതിരായ കള്ളപ്പണക്കേസിൽ വാദം തുടരും
cancel

ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ്​ ലാലുപ്രസാദ്​ യാദവി​​​െൻറ മകൾ മിസ ഭാർതിക്കെതിരായ കള്ളപ്പണം ​െവളുപ്പിക്കൽ കേസിൽ പാട്യാല ഹൗസ്​ കോടതിയിലഇന്നും വാദം കേൾക്കൽ തുടരും. എൻഫോഴ്​സ്​മ​​െൻറ്​ ഡയക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിൽ മിസയും ഭർത്താവ്​ ശൈലേഷ്​ കുമാറുമാണ്​ പ്രതികൾ. 

കോടതിയു​െട അനുമതിയില്ലാതെ രാജ്യം വിടരുൈതന്ന കർശന നിർദേശത്തോടെ ഇരുവർക്കും സി.​ബി.​െഎ കോടതി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ തിങ്കളാഴ്​ച ജാമ്യം അനുവദിച്ചിരുന്നു. 

എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ട​േററ്റ്​ മിസയുടെ ഉടമസ്​ഥതയിലുള്ള ഫാംഹൗസ്​ പിടിച്ചെടുത്തിട്ട്​ 10 ദിവസം തികയുന്നതോയുള്ളു. 8000 കോടി രൂപയു​െട കള്ളപ്പണക്കേസിലാണ്​ മിസയും ഭർത്താവും വിചാരണ നേരിടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad Yadavmoney laundering casemalayalam newsmisa bharti
News Summary - Money Laundering Case Against Misa Bharti - India News
Next Story