Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; മധ്യപ്രദേശിൽ മുൻ ബിഷപ്പിനെ ഇ.ഡി അറസ്റ്റ് ചെയ്തു

text_fields
bookmark_border
Money Laundering, Money Laundering, bishop
cancel

ഭോ​​പാ​​ൽ: ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ കേ​​സി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ മു​​ൻ ബി​​ഷ​​പ്പി​​നെ എ​​ൻ​​ഫോ​​ഴ്‌​​സ്‌​​മെ​​ന്റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് (ഇ.​​ഡി) അ​​റ​​സ്റ്റ് ചെ​​യ്തു. ബി​​ഷ​​പ് പി.​​സി. സി​​ങ്ങി​​നെ​​യാ​​ണ് ബു​​ധ​​നാ​​ഴ്ച രാ​​ത്രി ജ​​ബ​​ൽ​​പു​​രി​​ൽ​​നി​​ന്ന് ഇ.​​ഡി അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ച​​ർ​​ച്ച് ഓ​​ഫ് നോ​​ർ​​ത്ത് ഇ​​ന്ത്യ (സി.​​എ​​ൻ.​​ഐ) ജ​​ബ​​ൽ​​പു​​ർ രൂ​​പ​​ത ബി​​ഷ​​പ്പാ​​യി​​രു​​ന്നു. ഝാ​​ർ​​ഖ​​ണ്ഡി​​ന്റെ ത​​ല​​സ്ഥാ​​ന​​മാ​​യ റാ​​ഞ്ചി​​യി​​ൽ ബി​​ഷ​​പ് ന​​ട​​ത്തി​​യ ഭൂ​​മി ഇ​​ട​​പാ​​ടു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ഇ.​​ഡി ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു. ഇ​​തേ തു​​ട​​ർ​​ന്നാ​​ണ് അ​​റ​​സ്റ്റ്. ബി​​ഷ​​പ്പി​​ന്റെ ജ​​ബ​​ൽ​​പു​​രി​​ലെ ബം​​ഗ്ലാ​​വി​​ൽ​​നി​​ന്ന് 1.60 കോ​​ടി രൂ​​പ, ഇ​​ന്ത്യ​​ൻ, വി​​ദേ​​ശ ക​​റ​​ൻ​​സി​​ക​​ൾ എ​​ന്നി​​വ മ​​ധ്യ​​പ്ര​​ദേ​​ശ് പൊ​​ലീ​​സി​​ന്റെ സാ​​മ്പ​​ത്തി​​ക കു​​റ്റാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം ക​​ണ്ടെ​​ടു​​ക്കു​​ക​​യും ബി​​ഷ​​പ്പി​​നെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​അ​​റ​​സ്റ്റി​​ന് പി​​ന്നാ​​ലെ ച​​ർ​​ച്ച് ഓ​​ഫ് നോ​​ർ​​ത്ത് ഇ​​ന്ത്യ ഇ​​ദ്ദേ​​ഹ​​ത്തെ ബി​​ഷ​​പ് സ്ഥാ​​ന​​ത്തു​​നി​​ന്നും നീ​​ക്കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradeshmoney laundering caseMoney Launderingbishop
News Summary - Money Laundering Case; ED arrested former bishop in Madhya Pradesh
Next Story