Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 8:39 PM IST Updated On
date_range 22 Dec 2018 10:29 PM ISTകള്ളപ്പണം വെളുപ്പിക്കൽ: മിസ ഭാരതി ഡൽഹി കോടതിയിൽ ഹാജരായി
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദിെൻറ മകൾ മിസ ഭാരതി പാട്യാല ഹൗസ് കോടതിയിൽ ഹാജരായി. ഭർത്താവ് ശൈലേഷ് കുമാറും കോടതിയിൽ ഹാജരായി.
8000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മിസ ഭാരതിക്കും ഭർത്താവിനുമെതിരെ കേസ് എടുത്തിരിക്കുന്നത്. വ്യവസായികളായ സുരേന്ദ്ര ജെയിൻ, വീരേന്ദർ ജെയിൻ തുടങ്ങിയവർക്ക് വേണ്ടി കോടികളുടെ കള്ളപ്പണം വെളുപ്പിെച്ചന്നാണ് കേസ്. കേസിൽ അറസ്റ്റിലായ ഇവർക്ക് രണ്ടു ലക്ഷം രൂപയുടെ പിഴയിൽ ജനുവരിയിൽ ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story