Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുവത്സര രാവിൽ...

പുതുവത്സര രാവിൽ കൊൽക്കത്തയിൽ അറസ്​റ്റിലായത്​ 3,678 പേർ

text_fields
bookmark_border
kolkata
cancel

കൊൽക്കത്ത: പുതുവത്സര രാവിൽ കൊൽക്കത്തയിൽ അറസ്​റ്റിലായത്​ 3,678 പേർ. മോശം പെരുമാറ്റം, മദ്യപിച്ചുള്ള വാഹനമോടിക ്കൽ, ട്രാഫിക്​ നിയമങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്​ അറസ്​റ്റെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇതിൽ 148 പേരെ ജാമ്യമില്ല കുറ്റം ചുമത്തിയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. 531 പേർ മദ്യപിച്ച്​ വാഹനമോടിച്ചതിന്​ പിടിയിലായപ്പോൾ 654 പേർ മൂന്നു പേരുമായി ഇരുചക്രവാഹനം വാഹമോടിച്ചതിനാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ചൊവ്വാഴാഴ്​ച 18 വാഹനങ്ങളും ​പൊലീസ്​ പിടിച്ചെടുത്തു. കാണാതെ പോയ 14 മൊബൈൽ ഫോണുകളും പൊലീസ്​ കണ്ടെടുത്തു. അനധികൃത മദ്യവും കഞ്ചാവും റെയ്​ഡിൽ പിടിച്ചെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalayalam newsindia newspolice arrest
News Summary - More Than 3,600 Arrested In Kolkata On New Year's Eve-India news
Next Story