Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏ​റ​നാ​ടി​ലും...

ഏ​റ​നാ​ടി​ലും ഇ​ന്റ​ർ​സി​റ്റി​യി​ലും അ​ധി​ക കോ​ച്ചു​ക​ൾ

text_fields
bookmark_border
train, indian railways
cancel

മം​ഗ​ളൂ​രു: കീം ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച്‌ വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ നാ​ല് ട്രെ​യി​ൻ സ​ർ​വി​സു​ക​ളി​ൽ അ​ധി​ക​മാ​യി ജ​ന​റ​ല്‍ കോ​ച്ച്‌ അ​നു​വ​ദി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ല്‍ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് (16605) ട്രെ​യി​നി​ന് എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലും, തി​രി​ച്ചു​ള്ള ട്രെ​യി​നി​ന് (16606) 11 വ​രെ​യും അ​ധി​ക​മാ​യി ഒ​രു കോ​ച്ച്‌ ഉ​ണ്ടാ​കും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ല്‍-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ ഇ​ന്‍റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (22609) ട്രെ​യി​നി​ന് പ​ത്തു വ​രെ​യും തി​രി​ച്ചു​ള്ള വ​ണ്ടി​ക്ക് (22610) 11 വ​രെ​യും അ​ധി​ക കോ​ച്ചു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernad Expressintercity expressCoaches
News Summary - More Coaches in Ernad and Intercity
Next Story