Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2019 11:24 PM IST Updated On
date_range 28 Jun 2019 11:24 PM ISTആർ.പി.എഫിൽ 4,500 വനിത കോൺസ്റ്റബ്ൾമാെര നിയമിക്കും
text_fieldsbookmark_border
ന്യൂഡൽഹി: റെയിൽവേ സുരക്ഷ സേനയിൽ (ആർ.പി.എഫ്) 4,500 വനിത കോൺസ്റ്റബ്ൾമാെര നിയമിക്കു മെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയെ അറിയിച്ചു. നിലവിൽ ആർ.പി.എഫിൽ 9,000 കോൺസ്റ്റബ്ൾമാരുടെ ഒഴിവാണുള്ളത്. ഇതിൽ പകുതിയോളം വനിതകളെ നിയമിക്കും.
റെയിൽവേ സുരക്ഷ സേനയിൽ 2.25 ശതമാനമാണ് വനിത കോൺസ്റ്റബ്ൾമാരുള്ളത്. ഇത് വളരെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story