Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊറോക്കോ ഭൂചലനം:...

മൊറോക്കോ ഭൂചലനം: സഹായിക്കാൻ തയാറെന്ന് മോദി

text_fields
bookmark_border
മൊറോക്കോ ഭൂചലനം: സഹായിക്കാൻ തയാറെന്ന് മോദി
cancel

ന്യുഡൽഹി: മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ അതിയായ ദുഃഖമുണ്ടെന്നും രാജ്യത്തിന് കഴിയുന്ന സഹായം നൽകാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

"മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണങ്ങൾ ഉണ്ടായതിൽ അതിയായ വേദനയുണ്ട്. ഈ ദുരന്ത മണിക്കൂറിൽ, എന്റെ ചിന്തകൾ മൊറോക്കോയിലെ ജനങ്ങളോടൊപ്പമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വളരെ വേഗം സുഖം പ്രാപിക്കട്ടെ. കഴിയുന്ന എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണ്.",- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

മൊറോക്കയിൽ റിക്ടർ സ്കെയിലിലൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിൽ 296 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMorocco earthquake
News Summary - Morocco Earthquake: PM Modi Says 'India Ready To Offer Assistance'
Next Story