Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2019 10:22 AM GMT Updated On
date_range 5 Dec 2019 10:22 AM GMTപാർലമെൻറ് കാൻറീനിലെ സബ്സിഡി നിർത്താൻ തീരുമാനം
text_fieldsbookmark_border
ന്യൂഡൽഹി: പാർലമെൻറ് കാൻറീനിലെ വിഭവങ്ങൾക്കുള്ള സബ്സിഡി എടുത്തു കളയാൻ എം.പിമാരുടെ യോഗത്തിൽ തീരുമാനം. വ്യാഴാഴ്ച മുതൽ സബ്സിഡിയില്ലാതെയാവും കാൻറീനിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നത്.
സബ്സിഡി ഒഴിവാക്കുന്നതോടെ കാൻറീൻ വിഭവങ്ങൾക്ക് പൊതുവിപണിയിലെ വില തന്നെ നൽകേണ്ടി വരും. 17 കോടി രൂപയാണ് നിലവിൽ കാൻറീനിന് വാർഷിക സബ്സിഡിയായി സർക്കാർ അനുവദിക്കുന്നത്.
എം.പിമാർ ഐക്യകണ്ഠ്യേനയാണ് സബ്സിഡി അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story