മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം VIDEO
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദി അടുത്ത തവണയും പ്രധാ നമന്ത്രിയാകണമെന്ന് മുലായം സിങ് ലോക്സഭയിൽ അഭിപ്രായപ്പെട്ടു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.െജ.പി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഭയിൽ നിലവിലുള്ള എല്ലാ അംഗങ്ങളും ജയിച്ചു വരണമെന്നും മുലായം ആശംസിച്ചു.
16ാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുതിർന്ന എസ്.പി നേതാവ്.
#WATCH Samajwadi Party's Mulayam Singh Yadav in Lok Sabha, says, "PM ko badhaai dena chahta hun ki PM ne sabko saath lekar chalne ka pura prayas kiya. Main chahta hun, meri kamna hai ki saare sadsya phir se jeet kar aayen aur aap (PM) dobara pradhan mantri banein." pic.twitter.com/j6Bnj9Kr3p
— ANI (@ANI) February 13, 2019

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.