Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യനില വഷളായി;...

ആരോഗ്യനില വഷളായി; മുലായം സിങ് യാദവ് ഐ.സി.യുവിൽ

text_fields
bookmark_border
mulayam singh yadav 9878567
cancel

ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഏതാനും ആഴ്ചകളായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

82കാരനായ യു.പി മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയത്തിൽ സജീവമല്ല. കഴിഞ്ഞ വർഷങ്ങളിൽ വളരെ കുറവ് പൊതുപരിപാടികളിൽ മാത്രമാണ് മുലായം സിങ്ങിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്.

മുലായം സിങ്ങ് എത്രയും വേഗം ആരോഗ്യവാനായി തിരികെയെത്തട്ടെയെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mulayam Singh Yadav
News Summary - Mulayam Singh Yadav shifted to ICU at Gurugram hospital
Next Story