Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡിഗോയിൽ സുരക്ഷാ...

ഇൻഡിഗോയിൽ സുരക്ഷാ വീഴ്​ച; നാല്​ ഉദ്യോഗസ്ഥർക്ക്​ നോട്ടീസ്​

text_fields
bookmark_border
indigo-23
cancel

ന്യൂഡൽഹി: ബജറ്റ്​ എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ നാല്​ ഉദ്യോഗസ്ഥർക്ക്​ ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ്​ അയ ച്ചെന്ന്​ റിപ്പോർട്ട്​. ഡി.ജി.സി.എ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്​ച കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി.

ഗുഡ്​ഗാവിലെ ഇൻഡിഗോ ഓഫീസിൽ ജൂലൈ എട്ടിനും ഒമ്പതിനും നടത്തിയ പരിശോധനയിലാണ് ഡി.ജി.സി.എ​ ക്രമക്കേട്​ കണ്ടെത്തിയത്​.

ക്യാപ്​റ്റൻ സഞ്​ജീവ്​ ഭല്ല, ട്രെയിനിങ്​ വിഭാഗം തലവൻ ഹേമന്ത്​ കുമാർ, ഫ്ലൈറ്റ്​ സേഫ്​റ്റിയുടെ ചുമതലയിലുള്ള അസിം മിത്ര, സീനിയർ വൈസ്​ പ്രസിഡൻറ്​ രാകേഷ്​ ശ്രീവാസ്​തവ എന്നിവർക്കെതിരെയാണ്​ നോട്ടീസ്​ അയച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigoDGCAindia news
News Summary - Multiple Safety Lapses On IndiGo, 4 Officials Get Notice-India news
Next Story