Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2017 5:35 PM IST Updated On
date_range 24 Oct 2017 5:57 PM ISTമുംബൈ പൊലീസിന് സ്വകാര്യ സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിക്കാം
text_fieldsbookmark_border
മുംബൈ(മഹാരാഷ്ട്ര): മുംബൈ പൊലീസിന് സ്വാകാര്യ സ്ഥാപനങ്ങളുടെ സംഭാവനകളും സ്വീകരിക്കാമെന്ന് മഹാരാഷ്ട്ര സർക്കാർ. ചൊവ്വാഴ്ച പുറത്തുവിട്ട സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ സംഭാവനകൾ സ്വീകരിക്കുക. പൊലീസിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഇൗ തുക ചെലവഴിക്കും. പുതിയ തീരുമാനത്തിൽ എതിർപ്പുകളില്ലെന്നും വിശ്വാസ യോഗ്യമായവരിൽ നിന്ന് മാത്രമെ സംഭാവനകൾ സ്വീകരിക്കുകയുള്ളുയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story