Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:25 PM IST Updated On
date_range 16 Sept 2017 10:28 PM ISTമുംബൈ ആർ.കെ സ്റ്റുഡിയോയിൽ തീപിടിത്തം
text_fieldsbookmark_border
മുംബൈ: ചേംബൂരിലെ പ്രശസ്തമായ ആർ.െക സ്റ്റുഡിയോയിൽ തീപിടിത്തം. ഇന്ന് ഉച്ചക്ക് 2.22 ഒാടയാണ് സംഭവം. ആറ് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണക്കാൻ ശ്രമം നടത്തുന്നത്.
ബോളിവുഡ് നടൻ രാജ് കപൂറിെൻറ ഉടമസ്ഥതയിലുള്ള ആർ.കെ സിനിമ നിർമാണ കമ്പനിയുടെതാണ് സ്റ്റുഡിയോ.
#Update Fire at RK Studio: Fire broke out at the sets of TV show 'Super Dancer'. There was no crew at the set, today being Saturday #Mumbai pic.twitter.com/eujSGG1DgE
— ANI (@ANI) September 16, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story