Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്ട്ര മു​ൻ...

മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അനിൽ ദേശ്​മുഖിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

text_fields
bookmark_border
Anil Deshmukh
cancel

മും​ബൈ: കോ​ഴ​ക്കേ​സി​ൽ ഒ​രു വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്​​മു​ഖി​ന്റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സി.​ബി.​ഐ കോ​ട​തി ഇന്ന് വി​ധി പ​റ​യും. വാ​ദ, പ്ര​തി​വാ​ദം വ്യാ​ഴാ​ഴ്ച പൂ​ർ​ത്തി​യാ​യി.

ന​ഗ​ര​ത്തി​ലെ ബാ​ർ ഉ​ട​മ​ക​ളി​ൽ നി​ന്ന്​ പ്ര​തി​മാ​സം 100 കോ​ടി രൂ​പ പി​രി​ക്കാ​ൻ വി​വാ​ദ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ സ​ച്ചി​ൻ വാ​സെ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ലാ​ണ്​ ദേ​ശ്​​മു​ഖ്​​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തേ കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ.​ഡി) ദേ​ശ്​​മു​ഖി​നെ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു.

ഇ.​ഡി കേ​സി​ൽ ബോം​​ബെ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യെ​ങ്കി​ലും സി.​ബി.​ഐ കേ​സി​നെ തു​ട​ർ​ന്ന്​ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailAnil DeshmukhCBI
News Summary - Mumbai special CBI court reserves order on ex-Maha home minister Anil Deshmukh’s bail plea
Next Story