Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ത്ത​ലാ​ഖ്​:...

മു​ത്ത​ലാ​ഖ്​: സ​ത്യ​വാ​ങ്​​മൂ​ലം ക​ണ്ണി​ൽ​െ​പാ​ടി​യി​ടാ​ൻ 

text_fields
bookmark_border
മു​ത്ത​ലാ​ഖ്​: സ​ത്യ​വാ​ങ്​​മൂ​ലം ക​ണ്ണി​ൽ​െ​പാ​ടി​യി​ടാ​ൻ 
cancel

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ്​ സം​ബ​ന്ധി​ച്ച്​ ഒാ​ൾ ഇ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍ഡ് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ലം ക​ണ്ണി​ൽ​െ​പാ​ടി​യി​ടാ​ൻ മാ​ത്ര​മാ​ണെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൾ രോ​ഹ​ത​​ഗി. വി​വാ​ഹ​മോ​ച​ന​ത്തി​ന്​ മു​ത്ത​ലാ​ഖ്​​ ​ രീ​തി പാ​ടി​ല്ലെ​ന്ന്​  വി​വാ​ഹ സ​മ​യ​ത്ത്​ വ​ധൂ​വ​ര​ന്മാ​ര്‍ക്ക്   ഖാ​ദി​മാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന ബോ​ർ​ഡി​​​െൻറ നി​ല​പാ​ട്​  സ​മു​ദാ​യ​ത്തി​​ന​ക​ത്ത്​  നി​യ​മ​സാ​ധു​ത  നേ​ടി​യെ​ടു​ക്കാ​നു​ള്ള  ശ്ര​മം മാ​ത്ര​മാ​ണ്. സു​പ്രീം​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി​വെ​ച്ച  കേ​സി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കാ​ൻ ബോ​ർ​ഡി​ന്​ നി​യ​മ​പ​ര​മാ​യി അ​ർ​ഹ​ത​യി​ല്ല. കോ​ട​തി​യു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ബോ​ർ​ഡ്​ ന​ട​ത്തി​യ​ത്​ –രോ​ഹ​ത​​ഗി  പി.​ടി.​െ​എ​യോ​ട്​ പ​റ​ഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim personal law boardaffidavittripple thalaq
News Summary - muthalaq: affidavict
Next Story