Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൈ​സൂ​രു ദ​സ​റ...

മൈ​സൂ​രു ദ​സ​റ വി​ളം​ബ​ര​മാ​യി ഗ​ജ​പ്ര​യാ​ണം

text_fields
bookmark_border
മൈ​സൂ​രു ദ​സ​റ വി​ളം​ബ​ര​മാ​യി ഗ​ജ​പ്ര​യാ​ണം
cancel

ബം​ഗ​ളൂ​രു: ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന മൈ​സൂ​രു ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ളം​ബ​ര​മാ​യി ഗ​ജ​വീ​ര​ന്മാ​രു​ടെ പ്ര​യാ​ണം.

മൈ​സൂ​രു ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖാ​ണ്ഡ്രെ എ​ന്നി​വ​ർ ബു​ധ​നാ​ഴ്ച ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നാ​ഗ​ർ​ഹോ​ളെ വി​ര​ന​ഹൊ​സ​ഗ​ള്ളി ഗേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ‘ഗ​ജ​പാ​യ​ന’ ച​ട​ങ്ങി​ൽ പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് ആ​ന​ക​ളെ ആ​ന​യി​ച്ച​ത്. പൂ​ജാ​രി എ​സ്.​വി. പ്ര​ഹ്ലാ​ദ് റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ​ണ​പ​തി പൂ​ജ ന​ട​ത്തി. വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​വെ​ങ്കി​ടേ​ശ്, അ​നി​ൽ ചി​ക്ക​മ​ധു എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MysoreDussehra
News Summary - Mysore Dussehra Celebrations
Next Story