Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിംകളെ...

മുസ്​ലിംകളെ കൂട്ടക്കൊല​െചയ്യാൻ ആഹ്വാനം; ഡോക്​ടർ അറസ്​റ്റിൽ

text_fields
bookmark_border
മുസ്​ലിംകളെ കൂട്ടക്കൊല​െചയ്യാൻ ആഹ്വാനം; ഡോക്​ടർ അറസ്​റ്റിൽ
cancel

നാഗ്​പൂർ: മുസ്​ലിംകളെ കൂട്ടക്കൊല ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഡോക്​ടറെ നാഗ്​പൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഏപ്രിൽ 23ന്​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റുകൾ മതവിദ്വേഷം പടർത്തുന്നതാണെന്ന്​ കണ്ടെത്തിയതി​​െൻറ അടിസ്ഥാനത്തിലാണ്​ ഡോ. സതിഷ്​ ബി. സോണയെ അറസ്​റ്റുചെയ്​തതെന്ന്​ ‘ദി സ്​ക്രോൾ’ റിപ്പോർട്ട്​ ചെയ്​തു​.

ഷഹബാസ്​ സിദ്ദീഖ്​ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഇയാൾക്കെതിരെ കേസെടുത്തത്​. തുടർന്ന്​ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ ത​​െൻറ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​തതെന്നാണ്​ സതീഷി​​െൻറ വാദം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiahate speech
News Summary - Nagpur: Orthopaedic surgeon arrested for calling for genocide of Muslims
Next Story