Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവടി യാത്ര: പേര്...

കാവടി യാത്ര: പേര് പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല -മധ്യപ്രദേശ് സർക്കാർ

text_fields
bookmark_border
കാവടി യാത്ര: പേര് പ്രദർശിപ്പിക്കാൻ നിർദേശിച്ചിട്ടില്ല -മധ്യപ്രദേശ് സർക്കാർ
cancel

ഭോ​പാ​ൽ: സം​സ്ഥാ​ന​ത്തെ കാ​വ​ടി യാ​ത്ര വ​ഴി​ക​ളി​ൽ ക​ട ഉ​ട​മ​ക​ൾ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ഇ​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന​തി​ൽ​നി​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന യു.​പി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യി​രു​ന്നു. ക​ട ഉ​ട​മ​ക​ൾ പേ​രും ഫോ​ൺ ന​മ്പ​റു​ക​ളും ബോ​ർ​ഡു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ജ്ജ​യി​ൻ മേ​യ​ർ മു​കേ​ഷ് ത​ട് വ​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National News
News Summary - Name not proposed to be displayed -Madhya Pradesh Govt
Next Story