Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രാജ്യപുരോഗതിക്ക്...

'രാജ്യപുരോഗതിക്ക് ഓണാഘോഷം കരുത്താകട്ടെ'; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

text_fields
bookmark_border
Narendra Modi and Ramnath Kovind
cancel

ന്യൂഡൽഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികൾക്ക് ഒാണാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്.

'നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ഓണം നൽകുന്നത്. രാജ്യ പുരോഗതിയിലേക്ക് ഒന്നിച്ച് മുന്നേറാനുള്ള കുരത്താകട്ടെ ഓണാഘോഷം' -രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.

'ഓണത്തിന്‍റെ പ്രത്യേകവേളയിൽ, ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramnath KovindOnam 2021
News Summary - Narendra Modi and Ramnath Kovind Wishes Onam Greeting
Next Story