Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഷനൽ കോൺഫറൻസ് ഇൻഡ്യ...

നാഷനൽ കോൺഫറൻസ് ഇൻഡ്യ മുന്നണിയുടെ ഭാഗം -ഉമർ അബ്ദുല്ല

text_fields
bookmark_border
നാഷനൽ കോൺഫറൻസ് ഇൻഡ്യ മുന്നണിയുടെ ഭാഗം -ഉമർ അബ്ദുല്ല
cancel

ശ്രീ​ന​ഗ​ർ: നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ജ​മ്മു- ക​ശ്മീ​രി​ലെ ആ​റ് ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​നാ​യി കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പാ​ർ​ട്ടി നേ​താ​വ് ഉ​മ​ർ അ​ബ്ദു​ല്ല.

ക​ശ്മീ​രി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന പാ​ർ​ട്ടി മേ​ധാ​വി ഫാ​റൂ​ഖ് അ​ബ്ദു​ല്ല​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഉ​മ​ർ അ​ബ്ദു​ല്ല​യു​ടെ വി​ശ​ദീ​ക​ര​ണം. ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് സ​ഖ്യ​ത്തി​ന്റെ മു​ഖ്യ അ​ജ​ണ്ട. ​

ര​ണ്ട് വ​ഞ്ചി​യി​ൽ കാ​ലി​ടു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും ഫാ​റൂ​ഖ് അ​ബ്ദു​ല്ല​ക്കൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട ഉ​മ​ർ അ​ബ്ദു​ല്ല പ​റ​ഞ്ഞു. താ​ൻ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം പ​ങ്കു​വെ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ല്ല​യും വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omar Abdullah
News Summary - National Conference is a part of India Front says Omar Abdullah
Next Story