Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:37 PM GMT Updated On
date_range 25 Jun 2019 10:59 AM GMTപശുവിനെ അറുത്തവർക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി
text_fieldsbookmark_border
ഭോപാൽ: പശുവിനെ അറുത്തവരെ അറസ്റ്റുചെയ്ത മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ പ്രതികൾക്കെതിരെ ദേശസുരക്ഷ നിയമം (എൻ.എസ്.എ) ചുമത്തി. ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തിൽ കോൺഗ്രസ് സർക്കാർ പ്രതികൾക്കെതിരെ എൻ.എസ്.എ ചുമത്തുന്നത്. മധ്യപ്രദേശിലെ ഖണ്ഡ്വ നഗരത്തിൽ ഖർകലി ഗ്രാമത്തിലെ രാജു എന്ന നദീം, ഷക്കീൽ, അസം എന്നിവരാണ് അറസ്റ്റിലായത്. വർഗീയ സംഘർഷ സാധ്യതയുള്ള പ്രദേശത്ത് പശുവിനെ അറുെത്തന്നാണ് ഇവർക്കെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story