Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മീ ടൂ’: ഇരകൾക്ക്​...

‘മീ ടൂ’: ഇരകൾക്ക്​ തുണയാകുമെന്ന്​ ദേശീയ വനിത കമീഷൻ

text_fields
bookmark_border
‘മീ ടൂ’: ഇരകൾക്ക്​ തുണയാകുമെന്ന്​ ദേശീയ വനിത കമീഷൻ
cancel

ന്യൂ​ഡ​ൽ​ഹി: ‘മീ ​ടൂ’ കാ​മ്പ​യി​നി​​​െൻറ ഭാ​ഗ​മാ​യി വെ​ളി​പ്പെ​ടു​ത്ത​ലി​ന്​ ത​യാ​റാ​യ​വ​ർ​ക്ക്​ ​ സ​ഹാ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ്​​ത്രീ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​വും അ​ന്ത​സ്സും ഉ​റ​പ്പു​വ​രു​ത്തും. വെ​ളി​പ്പെ​ടു​ത്ത​ലി​ന്​ ത​യാ​റാ​യ സ്​​ത്രീ​ക​ളെ ക​മീ​ഷ​ൻ പ്ര​ശം​സി​ച്ചു.

പ​ല​രും ത​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത​ല്ലാ​തെ നി​യ​മ​ന​ട​പ​ടി​ക്ക്​ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ്​ വ​നി​ത ക​മീ​ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത്.
ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നു​​ശേ​ഷം നി​ര​വ​ധി സ്​​ത്രീ​ക​ളാ​ണ്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്​ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women commisionmalayalam newsmetoo
News Summary - National women commision on mee too Victims-India news
Next Story