Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2024 2:13 AM GMT Updated On
date_range 18 April 2024 2:13 AM GMTനവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും
text_fieldsbookmark_border
ഭുവനേശ്വർ: ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിക്കും. ബോളംഗീർ ജില്ലയിലെ കാന്തബഞ്ജി, സ്ഥിരമായി മത്സരിക്കുന്ന ഹിഞ്ജിലി എന്നിവിടങ്ങളിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും നവീൻ പട്നായിക് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് വിജയിച്ചിരുന്നു. ഹിഞ്ജിലി, ബിജേപുർ മണ്ഡലങ്ങളിൽ വിജയിച്ച അദ്ദേഹം പിന്നീട് ബിജേപുർ കൈയൊഴിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story