Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2018 4:17 AM IST Updated On
date_range 27 May 2019 11:59 AM ISTഛത്തിസ്ഗഢിൽ ഒമ്പത് നക്സലുകളും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു
text_fieldsbookmark_border
റായ്പുർ: ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ ഒമ്പത് നക്സലുകളും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ തെലങ്കാന അതിർത്തിക്കു സമീപമുള്ള കിസ്തറാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഒമ്പത് നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സുക്മ എസ്.പി അഭിഷേക് മീണ അറിയിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് അംഗങ്ങളാണ് കൊല്ലപ്പെട്ട പൊലീസുകാർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story