Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്ഗഢിൽ അഞ്ച്...

ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് പ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി

text_fields
bookmark_border
ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് പ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി
cancel

റായ്പൂർ: ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naxals
News Summary - Naxals
Next Story