Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂതല-​​േ​വ്യാമ മിസൈൽ...

ഭൂതല-​​േ​വ്യാമ മിസൈൽ പരീക്ഷണം വിജയകരം

text_fields
bookmark_border

ബ​ലാ​സോ​ർ (ഒ​ഡി​ഷ): ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഹ്ര​സ്വ​ദൂ​ര ഭൂ​ത​ല-​​േ​​വ്യാ​മ മി​സൈ​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒ​ഡി​ഷ​യി​ലെ ച​ണ്ഡി​പൂ​രി​ലെ ക​ട​ലോ​ര​ത്തു​ള്ള ​ ലോ​ഞ്ച്​ കോ​പ്ല​ക്​​സ്​-3 ൽ ​തി​ങ്ക​ളാ​ഴ്​​ച പ​ക​ൽ 11.25 നാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്തെ മി​സൈ​ലാ​ണ്​ പ​രീ​ക്ഷി​ച്ച​ത്. ജൂ​ൺ നാ​ലി​നാ​യി​രു​ന്നു ആ​ദ്യ മി​സൈ​ൽ തൊ​ടു​ത്തു​വി​ട്ട​ത്. 25 മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ വി​വി​ധ ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളെ ആ​​ക്ര​മി​ക്കാ​ൻ മി​സൈ​ലി​ന്​ ശേ​ഷി​യു​ണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missile testOdisha coast
News Summary - ndia successfully flight tests homegrown missile off Odisha coast
Next Story